ആമയെ വിഴുങ്ങാൻ നോക്കിയ മുതലയ്ക്കു പറ്റിയ അബദ്ധം കണ്ടോ ? രസകരമായ വീഡിയോ

63

ആമയെ വിഴുങ്ങാൻ ശ്രമിക്കുന്ന ഒരു മുതലയും അതിൽ നിന്നും രക്ഷപെടാൻ ആമ നടത്തുന്ന ശ്രമങ്ങളുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. അമേസിങ് സ്‌കാരി വീഡിയോസ് എന്ന ട്വിറ്റര് അക്കൗണ്ടിലാണ് മനോഹരമായ ഈ വീഡിയോ വന്നിട്ടുള്ളത്. വലിയൊരു ആമയെ വിഴുങ്ങാൻ പലവട്ടം ശ്രമിക്കുന്ന മുതലയെ ഇതിൽ കാണാം. പലവട്ടം പരിശ്രമിച്ചിട്ടും നാടകക്കാതെ വന്നതോടെ മുതല ആ ശരണം ഉപേക്ഷിച്ചു. കിട്ടിയ ജീവനുമായി ചാടി ഓടി മറയുന്ന ആമയുടെ വീഡിയോ ഇതിനോടകം ലക്ഷങ്ങളാണ് കണ്ടത്. വീഡിയോ കാണാം