പിടിച്ചുപറിച്ച സാധനങ്ങൾ കണ്ണീർ കണ്ടു തിരിച്ചുനൽകി കള്ളന്മാർ ! വൈറൽ വീഡിയോ

37

ഡെലിവറി ബോയിയെ കവർച്ച ചെയ്യാനെത്തിയ രണ്ടംഗ സംഘം ചെറുപ്പക്കാരന്റെ കരച്ചിൽ കണ്ട് പിടിച്ചുപറിച്ച സാധനം മടക്കി നൽകി. പാക്കിസ്ഥാനിലെ കറാച്ചിയിലാണ് സംഭവം. കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ ഏറെ പ്രചരിച്ച സിസിടിവി വീഡിയോ ആണിത്. വീഡിയോ കാണാം