HomeNewsLatest Newsരാജ്യത്ത് കടലിനടിയിലൂടെയുള്ള ആദ്യ ഇരട്ട തുരങ്കപാത ഈ വർഷം അവസാനം തുറക്കും; അത്ഭുതക്കാഴ്ചയുടെ വീഡിയോ !

രാജ്യത്ത് കടലിനടിയിലൂടെയുള്ള ആദ്യ ഇരട്ട തുരങ്കപാത ഈ വർഷം അവസാനം തുറക്കും; അത്ഭുതക്കാഴ്ചയുടെ വീഡിയോ !

ഇന്ത്യയിലെ കടലിനടിയിലൂടുള്ള ആദ്യ ഇരട്ട തുരങ്കപാത നവംബറിൽ തുറക്കുമെന്ന് റിപ്പോർട്ട്. മുംബൈയിലാണ് ഇരട്ട തുരങ്കപാതയുടെ നിർമ്മാണം പുരോഗമിക്കുന്നത്. 12,721 കോടി രൂപയുടെ മുംബൈ തീരദേശ റോഡ് പദ്ധതിയുടെ ഭാഗമായാണ് ഇരട്ട തുരങ്കപാത നിർമ്മിക്കുന്നത്. ദക്ഷിണ മുംബൈയെ വടക്കൻ മുംബൈയുമായി ബന്ധിപ്പിച്ച് കൊണ്ടുള്ളതാണ് മുംബൈ തീരദേശ റോഡ് * പദ്ധതി. ഗതാഗത തിരക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി. 2798 കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. വീഡിയോ കാണാം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments