HomeNewsVideo-Newsക്ലാസ്മുറിയിൽ വിദ്യാര്‍ത്ഥിനിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട പ്രൊഫസര്‍ പിടിയില്‍

ക്ലാസ്മുറിയിൽ വിദ്യാര്‍ത്ഥിനിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട പ്രൊഫസര്‍ പിടിയില്‍

ക്ലാസ് മുറിയിൽ തന്റെ വിദ്യാര്‍ത്ഥിനിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട സര്‍വ്വകലാശാല പ്രൊഫസര്‍ പിടിയില്‍. ചൈനയിലെ ഷാന്‍സൊയു യൂണിവേഴ്‌സിറ്റിയിലാണ് സംഭവം നടന്നത്. മൊബൈല്‍ ഫോണില്‍ അജ്ഞാതനെടുത്ത വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രചരിച്ചതിനെ തുടര്‍ന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ചൈനയിലെ പ്രധാന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വീബോയിലാണ് ആദ്യം ദൃശ്യങ്ങള്‍ പ്രചരിച്ചത്.

https://youtu.be/HTbs1LVelHc

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments