സൂര്യന്‍റെ ഒരു ദശകത്തിലെ ജീവിതത്തിന്റെ വിസ്മയിപ്പിക്കുന്ന വീഡിയോ പുറത്തുവിട്ട് നാസ ! വീഡിയോ കാണാം

16

സൂര്യന്‍റെ ഒരു ദശകത്തിലെ ജീവിതം പുറത്തുവിട്ട് നാസ. 425 ദശലക്ഷം ചിത്രങ്ങള്‍ ചേര്‍ത്താണ് നാസയുടെ കീഴിലുള്ള സോളാര്‍ ഡൈമാമിക്സ് ഒബ്സര്‍വേറ്ററി ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. 17.1 നാനോ വെവ് ലൈംഗ്തില്‍ കഴിഞ്ഞ 10 കൊല്ലത്തില്‍ എടുത്ത ചിത്രങ്ങള്‍ മനോഹരമായി തന്നെ സൂര്യന്‍റെ ഏറ്റവും പുറംഭാഗമായ കൊറോണയെ കാണിക്കുന്നു. വീഡിയോ കാണാം.