മുൻ ഇന്ത്യൻ നായകൻ ധോണിയെ ഡാന്‍സ് പഠിപ്പിക്കുന്ന കുഞ്ഞു സിവയുടെ വീഡിയോ ഏറ്റെടുത്ത് ആരാധകർ; വീഡിയോ കാണാം

മുംബൈ: ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് നായകന്‍ മഹേന്ദ്ര സിംഗ് ധോണി മകള്‍ സിവയുമൊത്തുളള ഓരോ നിമിഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സിവയുടെ പാട്ടും ഡാന്‍സുമെല്ലാം ഇന്റര്‍നെറ്റില്‍ തരംഗമാകാറുമുണ്ട്. ഇപ്പോഴിതാ അച്ഛനും മകളും ഒരുമിച്ചുള്ള ഒരു ഡാന്‍സാണ് ധോണി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. വീഡിയോ കാണാം

 

View this post on Instagram

 

Even better when we are dancing @zivasinghdhoni006

A post shared by M S Dhoni (@mahi7781) on