HomeNewsVideo-Newsലോക്ഡൗണിൽ സിനിമാരംഗം അനുകരിച്ച എസ്ഐ വാങ്ങിയത് കിടിലൻ പണി ! പണവും നഷ്ടം ! വീഡിയോ

ലോക്ഡൗണിൽ സിനിമാരംഗം അനുകരിച്ച എസ്ഐ വാങ്ങിയത് കിടിലൻ പണി ! പണവും നഷ്ടം ! വീഡിയോ

ലോക്ക്ഡൗൺ കാലത്ത് സിനിമയിലെ സാഹസിക രംഗം അനുകരിച്ച എസ്ഐയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. മധ്യപ്രദേശിലെ ദാമോഹ് ജില്ലയിലെ സബ് ഇൻസ്പ്ക്ടറായ മനോജ് യാദവ് ആണ് ലോക്ഡൗണിൽ അജയ് ദേവ്ഗണിനെ അനുകരിച്ചത്. അതും പൊലീസ് യൂണിഫോമിൽ. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമുഹ്യ മാധ്യമങ്ങളിൽ തരംഗമായതൊടെ മനോജ് യാാദവിനെ സ്റ്റേഷൻ ചുമതലകളിൽനിന്നും ഒഴിവാക്കി. കൂടാതെ ട്രാഫിക് നിയമ ലംഘനത്തിന് 5000 രൂപ പിഴ ചുമത്തുകയും ചെയ്തു. വീഡിയോ കാണാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments