ടിക് ടോക് വീഡിയോ എടുക്കുന്നതിനിടെ ഈ യുവാവിന് സംഭവിച്ച ദുരന്തം എല്ലാവർക്കും ഒരു പാഠമാണ്: ഞെട്ടിക്കുന്ന വീഡിയോ കാണാം

കഴിഞ്ഞ ദിവസം ടിക് ടോക് വീഡിയോ എടുക്കുന്നതിനിടെ യുവാവിന് സംഭവിച്ച ദാരുണാന്ത്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാര വിഷയം. തമിഴ്‌നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം നടന്നത്.

സ്‌കൂട്ടറില്‍ അമിത വേഗത്തില്‍ പായുന്ന വീഡിയോ പകര്‍ത്തിയ മൂവര്‍ സംഘമാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട് സ്‌കൂട്ടര്‍ ബസിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. പിന്നില്‍ ഇരുന്ന യുവാവ് അപ്‌ലോഡ് ചെയ്യുന്നതിനിടെ സ്‌കൂട്ടര്‍ ഓടിച്ച ആളിന്റെ ശ്രദ്ധ തെറ്റിയതാണ് അപകടകാരണം. ഗുരുതരമായി പരിക്കേറ്റ മൂന്നു വിദ്യര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ഒരാള്‍ മരിച്ചു.