പോളണ്ടിലെ പാർക്കിൽ ബന്‍ജി ജമ്പിനിടെയുണ്ടായ നടുക്കുന്ന അപകടദൃശ്യങ്ങൾ പുറത്ത് ! വീഡിയോ കാണാം

52

ബന്‍ജി ജംപ് ചെയ്യുന്നതിനിടെ കയര്‍പൊട്ടി വീണ് വിനോദസഞ്ചാരികള്‍ക്ക് ഗുരുതര പരിക്ക്. നൂറുമീറ്റര്‍ ഉയരത്തില്‍ നിന്ന് കയര്‍ പൊട്ടിവീണാണ് അപകടം ഉണ്ടായത്. വിനോദസഞ്ചാരിയുടെ കാലില്‍ കെട്ടിയിരുന്ന കയര്‍ പൊട്ടി ഒരാള്‍ താഴേക്ക് വീണു. കൂറ്റന്‍ ക്രെയിന്‍ ഉപയോഗിച്ചാണ് സഞ്ചാരിയെ ഉയര്‍ത്തിയത്. ഇയാള്‍ വിരിച്ചിട്ടിരുന്ന കുഷ്യനിലേക്ക് വീഴുകയായിരുന്നു. പോളണ്ടിലെ ഒരു പാര്‍ക്കിലാണ് അപകടം. വീഡിയോ കാണാം