മരണമെന്നുറപ്പിച്ച അപകടത്തിൽ നിന്നും അത്ഭുതകരമായ ഒരു രക്ഷപെടൽ.. !! ഗൾഫിൽ വൈറലായ ആ വീഡിയോ ഇതാണ്.. !

222

മരണമെന്നുറപ്പിച്ച അപകടത്തിൽ നിന്നും ചിലർ അത്ഭുതകരമായി രക്ഷപ്പെടുന്നത് കണ്ടിട്ടില്ലേ?? അതുപോലൊരു രക്ഷപെടലാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. പാഞ്ഞുവന്ന കാർ മറ്റൊരു കാറിനെ ഇടിച്ചു തെറിപ്പിക്കുന്നതും ഇടിച്ച കാറിന്റെ ഡ്രൈവർ അത്ഭുതകരമായി രക്ഷപെടുന്നതുമാണ് വിഡിയോയിൽ..ആ വീഡിയോ കാണാം