HomeNewsVideo-Newsഊരിത്തെറിച്ച ടയറില്‍ തട്ടി വായുവിൽ പമ്പരം കറങ്ങി കാർ; നടുക്കുന്ന ഡാഷ് ക്യാമറ വീഡിയോ !

ഊരിത്തെറിച്ച ടയറില്‍ തട്ടി വായുവിൽ പമ്പരം കറങ്ങി കാർ; നടുക്കുന്ന ഡാഷ് ക്യാമറ വീഡിയോ !

ട്രെക്കില്‍ നിന്ന് ഊരിത്തെറിച്ച ടയറില്‍ തട്ടി വായുവിലേക്ക് ഉയര്‍ന്ന് പൊങ്ങി മലക്കം മറിഞ്ഞ് നിലത്ത് വീണ് തകര്‍ന്ന് കാര്‍. റോഡ് അപകടത്തിന്‍റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത് പിന്നാലെ വന്ന കാറിന്റെ ഡാഷ് ക്യാമറയില്‍ ആണ്. പിക്ക് അപ്പ് ട്രെക്കിന്‍റെ ടയര്‍ ഊരിത്തെറിക്കുന്നതും അതേസമയം തൊട്ട് അടുത്ത് അടുത്ത ട്രാക്കിലുണ്ടായിരുന്ന കാറിലേക്ക് വന്ന് ഇടിക്കുന്നതും കാര്‍ വായുവില്‍ ഉയര്‍ന്ന് പൊങ്ങി കറങ്ങി നിലത്ത് വീണ് തകരുന്നതും അടക്കമുള്ള ദൃശ്യങ്ങളാണ് ഡാഷ് ക്യാമറയില്‍ പതിഞ്ഞത്. കാറിന്‍റെ വിവിധ ഭാഗങ്ങള്‍ ചിതറി തെറിക്കുന്നതും വീഡിയോയില്‍ കാണാം. ടെസ്ലയുടെ ഡാഷ് ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.

വീഡിയോ :

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments