തലകുത്തനെ മറിഞ്ഞ കാറിൽ നിന്നും തെറിച്ചുവീണ് മദ്യപസംഘം! ഞെട്ടിക്കുന്ന ദൃശ്യങ്ങൾ !

102

 

മദ്യപസംഘം സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് തലകുത്തി മറിഞ്ഞു. മദ്യപസംഘം തെറിച്ച് റോഡിലേക്കു വീണു. തമിഴ്നാട്ടിൽ നടന്ന ഈ സംഭവത്തിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അമിതവേഗത്തിലെത്തിലെത്തി നിയന്ത്രണം വിട്ട് തലകുത്തനെ മറിയുകയാണ് വാഹനം. കാറിന്റെ പിന്നിലെ ഡോര്‍ തുറന്നു പോകുന്നതു രണ്ടുപേർ തെറിച്ചു വീഴുന്നതും വീഡിയോയിൽ കാണാം.സുഹൃത്തിന്റെ ജന്മദിന ആഘോഷത്തിൽ പങ്കെടുത്ത സംഘം മദ്യലഹരിയിൽ വാഹനമോടിച്ചതാണ് അപകട കാരണം എന്നാണ് പൊലീസ് പറയുന്നത്. വീഡിയോ കാണാം.