HomeNewsVideo-Newsയാത്രക്കാർക്ക് മുന്നറിയിപ്പുമായി ഷാർജ പോലീസിന്റെ കിടിലൻ വീഡിയോ ! വീഡിയോ കാണാം

യാത്രക്കാർക്ക് മുന്നറിയിപ്പുമായി ഷാർജ പോലീസിന്റെ കിടിലൻ വീഡിയോ ! വീഡിയോ കാണാം

 

കാല്‍നട യാത്രക്കാര്‍ റോഡ് മുറിച്ചുകടക്കുമ്പോള്‍ ട്രാഫിക് സിഗ്‍നലുകള്‍ അനുസരിക്കണമെന്ന് ഷാർജ പൊലീസിന്റെ മുന്നറിയിപ്പ്. ജംഗ്ഷനുകളിലും മറ്റും അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നത് ഒഴിവാക്കണം. ഇത്തരം പ്രവൃത്തികള്‍ അപകടത്തിലേക്ക് നയിക്കുന്നത് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഷാര്‍ജ പൊലീസ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു. റെഡ് ലൈറ്റ് തെളിഞ്ഞിട്ടും അശ്രദ്ധമായി റോഡിലേക്കിറങ്ങിയ ഒരാള്‍ അപകടകത്തിനിരയാവുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വീഡിയോ കാണാം.

https://www.instagram.com/p/CHAkBalDdO8/?igshid=1ov60clby6y5m

 

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments