HomeNewsVideo-Newsവെള്ളത്തിനടിയിൽ ലൈംഗികബന്ധം നടത്തിയ ദമ്പതികൾ പിടിച്ച ഈ പുലിവാൽ ചെറുതൊന്നുമല്ല !! വീഡിയോ കാണാം...

വെള്ളത്തിനടിയിൽ ലൈംഗികബന്ധം നടത്തിയ ദമ്പതികൾ പിടിച്ച ഈ പുലിവാൽ ചെറുതൊന്നുമല്ല !! വീഡിയോ കാണാം !

സെക്‌സിനായി സ്ഥിരം ഒരേ സ്ഥലം തെരഞ്ഞെടുക്കുന്നത് മടുപ്പിക്കുന്നതിനാല്‍ സ്ഥലങ്ങളില്‍ വൈവിധ്യം കണ്ടെത്തുക സാധാരണമാണ്. ഇത്തരം വൈവിധ്യമായ സ്ഥലങ്ങളിലൊന്ന് സ്വിമ്മിംഗ് പൂളോ പുഴയോ കടലോ പോലെ വെള്ളത്തില്‍ നിന്നുളള സെക്‌സാണ്. ഇത്തരത്തില്‍ ഒരു ഇറ്റാലിയന്‍ ദമ്പതികള്‍ ബന്ധപ്പെട്ടപ്പോൾ സംഭവിച്ച കാര്യം ഇപ്പോൾ വാർത്താലോകത്ത് ചർച്ചയായിരിക്കുകയാണ്. ലൈംഗികബന്ധത്തിന് ശേഷം പുരുഷന് ലിംഗം വേര്‍പെടുത്താന്‍ സാധിക്കാതെ കുടുങ്ങിപ്പോവുകയായിരുന്നു.

ഇരുവരേയും സമീപത്തുകൂടി പോകുകയായിരുന്ന സ്ത്രീ കണ്ടതാണ് രക്ഷയായത്. നഗ്നരായിരുന്ന ഇരുവരും ഈ സ്ത്രീ നല്‍കിയ ടവ്വല്‍ ഉപയോഗിച്ച് മൂടിപ്പൊതിഞ്ഞ് ശരീരങ്ങള്‍ ഒരുമിച്ചു ചേര്‍ന്ന നിലയില്‍ കരക്കെത്തുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ഇരുവരേയും വാഹനത്തില്‍ കയറ്റി സമീപത്തെ ആശുപത്രിയിലെത്തിച്ച് ലിംഗം വേര്‍പെടുത്തുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. ‘പെനിസ് കാപ്റ്റിവസ്’ എന്ന ലൈംഗിക പ്രതിഭാസമാണ് സംഭവിച്ചതെന്ന് മെഡിക്കൽ റിപ്പോർട്ട് പറയുന്നു.

”രതിമൂര്‍ച്ചയുടെ സമയത്ത് സ്ത്രീ ലൈംഗികാവയവത്തിലെ പേശികള്‍ വലിഞ്ഞുമുറുകും. വെള്ളത്തില്‍ വെച്ച് ബന്ധപ്പെടുമ്പോള്‍ സാധാരണ പേശികള്‍ അയയുമ്പോഴാണ് പുരുഷലിംഗം പുറത്തെടുക്കാനാകുന്നത്” -യുകെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന സെക്‌സോളജിസ്റ്റ് ഡോ. ജോണ്‍ ഡീന്‍ പറയുന്നു. മൃഗങ്ങള്‍ക്കിടയിൽ ഇത് സംഭവിക്കാറുണ്ടെങ്കിലും മനുഷ്യരിൽ അപൂർവ്വമാണ്.

bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments