HomeNewsVideo-Newsഭർത്താക്കന്മാർ സൂക്ഷിക്കുക; നിങ്ങളുടെ ഈ 6 രഹസ്യങ്ങൾ ഭാര്യമാർ തീർച്ചയായും അവരുടെ സുഹൃത്തിനോട് പറഞ്ഞിരിക്കും !

ഭർത്താക്കന്മാർ സൂക്ഷിക്കുക; നിങ്ങളുടെ ഈ 6 രഹസ്യങ്ങൾ ഭാര്യമാർ തീർച്ചയായും അവരുടെ സുഹൃത്തിനോട് പറഞ്ഞിരിക്കും !

പൊതുവെ എല്ലാ സ്ത്രീകള്‍ക്കും കാണും ഒരു ആത്മാര്‍ഥ സൗഹൃദം. അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും പങ്കുവയ്ക്കാന്‍ പറ്റുന്ന തരത്തിലുള്ള ഒരു സുഹൃത്ത് എല്ലാവർക്കുമുണ്ടാകും. ദാമ്പത്യ ജീവിതത്തില്‍ ഉണ്ടാകുന്ന ചെറിയ കാര്യങ്ങള്‍ പോലും ഉറ്റ സുഹൃത്തിനോട് ഇവര്‍ പറയും. എന്നാൽ ഇവർ പറയുന്ന ഇത്തരം കാര്യങ്ങളെപ്പറ്റി പാവം ഭർത്താക്കന്മാർക്ക് ഒരു അറിവും ഉണ്ടാകില്ല. അത്തരത്തില്‍ തന്റെ ഭര്‍ത്താവിനെക്കുറിച്ച് ഉറ്റ സുഹൃത്തിനോട് ഭാര്യ പങ്കുവയ്ക്കുന്ന ചില കാര്യങ്ങൾ അറിയാം.

 

 

1. കിടപ്പറയിലെ ഭര്‍ത്താവിന്റെ ഇഷ്ടങ്ങളും പ്രവര്‍ത്തികളും ഇവര്‍ സുഹൃത്തിനോടു പങ്കുവയ്ക്കും.
2. ഭര്‍ത്താവിന്റെ ഏറ്റവും മോശം ശീലത്തെക്കുറിച്ചും ഭാര്യയേപ്പോലെ തന്നെ ഭാര്യയുടെ സുഹൃത്തിനും അറിയാം.
3. മുന്‍ കാമുകനെ ഇപ്പോഴത്തെ ഭര്‍ത്താവുമായി ഇവര്‍ താരതമ്യം ചെയ്യുന്നത് ഉറ്റ സുഹൃത്തിന്റ അടുത്തായിരിക്കും. ഈ സുഹൃത്തിന് ഭാര്യയുടെ മുന്‍ ബന്ധത്തെക്കുറിച്ച് നല്ല അറിവുണ്ടായിരിക്കും.
4. ചില ഭാര്യമാര്‍ ഭര്‍ത്താവിനെ അകാരണമായി സംശയിക്കും. ഇത്തരം സംശയങ്ങള്‍ ഇവര്‍ തന്റെ ഉറ്റസുഹൃത്തുമായി പങ്കുവയ്ക്കും.
5. ഭാര്യയ്ക്കും ഭര്‍ത്താവിനും ഇടയിലുള്ള കലഹങ്ങളും പരിഭവങ്ങളും പിണക്കങ്ങളുമൊക്കെ ഏറ്റവും നന്നായി അറിയാവുന്നത് ഭാര്യയുടെ ഉറ്റ സുഹൃത്തിനായിരിക്കും.
6. ഭര്‍ത്താവിന്റെ അവിഹിതബന്ധത്തെക്കുറിച്ചും ഭാര്യ അവളുടെ സുഹൃത്തിനോടു പറയും.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

like copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments