HomeNewsVideo-News പങ്കാളിയുടെ ഈ 5 സ്വഭാവങ്ങൾ ശ്രദ്ധിക്കൂ; ഈ സ്വഭാവമുള്ള പങ്കാളി നിങ്ങളെ വഞ്ചിക്കുമെന്നു...

 പങ്കാളിയുടെ ഈ 5 സ്വഭാവങ്ങൾ ശ്രദ്ധിക്കൂ; ഈ സ്വഭാവമുള്ള പങ്കാളി നിങ്ങളെ വഞ്ചിക്കുമെന്നു പുതിയ പഠനം !

ബന്ധങ്ങളില്‍ ചതിക്കുന്ന കാര്യത്തില്‍ പുരുഷന്മാരാണു മുമ്പില്‍ എന്നു പൊതുവെ പറയാറുണ്ട്‌. എന്നാൽ സ്ത്രീകളും ഈ കാര്യത്തിൽ പിന്നിലല്ല എന്നതാണു സത്യം. പങ്കാളിയുടെ മുഖം കണ്ടാല്‍ പലപ്പോഴും നമ്മുക്ക്‌ ഇത്തരം കാര്യങ്ങള്‍ അറിയാന്‍ കഴിയില്ല. എന്നാല്‍ ചില സ്വഭാവങ്ങള്‍ ചതിക്കു കാരണമാകുമെന്നു തീര്‍ച്ച. അത്തരം സ്വഭാവമുള്ള പങ്കാളിയാണോ നിങ്ങള്‍ക്കൊപ്പം ഉള്ളതെന്നു നോക്കു. ഇവര നിങ്ങളെ ചതിക്കാൻ സാധ്യത ഏറെയാണ്‌.

 

1, നിങ്ങള്‍ ഒപ്പമുള്ളപ്പോള്‍ പോലും പാര്‍ട്ടികളിലും മറ്റുള്ള ആഘോഷവേളകളിലും ചുറ്റുമുള്ള സ്‌ത്രീകള്‍ക്ക്‌ അമിത പ്രധാന്യം നല്‍കുന്നുണ്ടോ..? ഉറപ്പിച്ചോളു അവർ നിങ്ങളെ ചതിക്കും.

2, നിങ്ങള്‍ രണ്ടുപേരും ഒരുമിച്ചു പോകുമ്പോള്‍ തന്നെ മറ്റു സ്‌ത്രീകളോട്‌/പുരുഷന്മാരോട് അവന്‍ അമിതമായി സൗഹൃദം സ്‌ഥാപിക്കാന്‍ ശ്രമിക്കാറുണ്ടോ..? അങ്ങനെയുള്ള പങ്കാളി നിങ്ങളെ ചതിക്കും.

3, നിങ്ങളുടെ സുഹൃത്തുക്കളുമായി പരിധിയില്‍ കൂടുതല്‍ അടുപ്പം കാണിക്കാന്‍ ശ്രമിക്കാറുണ്ടോ… അവരുടെ വിവരങ്ങള്‍ അനാവശ്യമായി അന്വേഷിക്കാറുണ്ടേങ്കില്‍ ഒന്നു സൂക്ഷിച്ചോളു.

4, അവരുടെ ഫോണുകള്‍ നിങ്ങളുടെ കയ്യില്‍ തരാതിരിക്കുകയും, നിങ്ങള്‍ ഫോണെടുക്കുമ്പോള്‍ വെപ്രാളപ്പെടുകയും ചെയ്യാറുണ്ടോ. ശ്രദ്ധിക്കുക അവര്‍ നിങ്ങളില്‍ നിന്ന്‌ എന്തോ മറക്കാന്‍ ശ്രമിക്കുന്നുണ്ട്‌.

5. നിങ്ങളുടെ ആവശ്യങ്ങള്‍ക്കു ഫോണ്‍ വിളിച്ചാല്‍ കിട്ടാതിരിക്കുകയും അവരുടെ ആവശ്യങ്ങള്‍ക്കു നിങ്ങളെ ഉപയോഗിക്കുകയും ചെയ്യാറുണ്ടെങ്കില്‍ ശ്രദ്ധിക്കുക.
എന്നാൽ ഇതിനെല്ലാം 2 പക്ഷമുണ്ട് കേട്ടോ. ഈ സ്വഭാവം ഉള്ളതുകൊണ്ട് മാത്രം പങ്കാളി നിങ്ങളെ ചതിക്കണമെന്നില്ല എന്നർത്ഥം. ( വെറുതെ കുടുംബ കലഹം ഉണ്ടാക്കേണ്ട കാര്യമില്ലല്ലോ)

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments