HomeNewsVideo-Newsനിങ്ങളുടെ കാമുകിക്ക്/ ഭാര്യക്ക് ഒരിക്കലും അയക്കാൻ പാടില്ലാത്ത 6 മെസ്സേജുകൾ ഇതാ !

നിങ്ങളുടെ കാമുകിക്ക്/ ഭാര്യക്ക് ഒരിക്കലും അയക്കാൻ പാടില്ലാത്ത 6 മെസ്സേജുകൾ ഇതാ !

1. ഐ മിസ്‌ യു ഈ മെസ്സേജ്‌ ഒരിക്കലും അയക്കരുത്‌. അവന്റെ/ അവളുടെ അഭാവം എത്ര തന്നെ നിങ്ങളെ അലട്ടിയാലും ഈ മെസേജ്‌ അയക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. നിങ്ങള്‍ മാത്രമാണ്‌ ആവശ്യക്കാരന്‍ എന്ന തോന്നല്‍ ഉണ്ടാക്കാന്‍ ഈ മെസേജിന്‌ കഴിയും. മാത്രമല്ല ഇത്‌ നിങ്ങളില്‍ വൈകാരിക പ്രശ്‌നങ്ങളും സൃഷ്ടിക്കും.

 

2. ഐ ആം റിയലി സോറി: ഈ രീതിയില്‍ മാപ്പ്‌ പറയുന്നതിന്‌ മുമ്പ്‌ അങ്ങനെ പറയുന്നതിന്‌ മതിയായ കാരണമുണ്ടെന്ന്‌ ഉറപ്പാക്കുക. എന്തെങ്കിലും പറയുന്നതിന്‌ വേണ്ടി മാത്രം ഇങ്ങനെ ടൈപ്പ്‌ ചെയ്യരുത്‌. അല്ലെങ്കില്‍ നിങ്ങളുടെ ജീവിതം കാമുകനെ/ കാമുകിയെ ചുറ്റിപ്പറ്റിയാണെന്ന തോന്നല്‍ ഉണ്ടാകും. മറിച്ച്‌ നിങ്ങളുടെ ഭാഗത്ത്‌ നിന്ന്‌ വീഴ്‌ച ഉണ്ടായിട്ടുണ്ടെങ്കില്‍ അത്‌ ഏറ്റുപറഞ്ഞ്‌ ബന്ധം കൂടുതല്‍ ദൃഢമാക്കാവുന്നതാണ്‌.
3. മുന്‍ കാമുകനോട്‌/ കാമുകിയോട്‌ ഒന്നുമിണ്ടാനുള്ള പ്രലോഭനം എപ്പോഴും നിങ്ങളിലുണ്ടാകും. അതിനായി നിങ്ങള്‍ എന്ത്‌ ന്യായവും കണ്ടെത്തുകയും ചെയ്യും. ഹായ്‌, ഹലോ, ഹെയ്‌ തുടങ്ങിയ ഒറ്റവാക്ക്‌ മെസ്സേജുകളിലൂടെ ഇത്‌ സാധിച്ചെടുക്കാന്‍ ചിലര്‍ ശ്രമിക്കും. ഒരിക്കലും ഇത്തരം മെസ്സേജുകള്‍ അയക്കരുത്‌. നിങ്ങള്‍ക്ക്‌ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത്‌ വ്യക്തമായും കൃത്യമായും സൂചിപ്പിക്കുന്ന മെസേജുകള്‍ അയക്കുക.

 

 

4. പ്രണയനഷ്ടം നിങ്ങളിലുണ്ടാക്കിയ വികാരങ്ങള്‍ തീവ്രമായി പ്രതിഫലിപ്പിക്കാന്‍ കഴിയുന്ന ഗാനങ്ങളുടെ വരികള്‍ മെസ്സേജ്‌ ആയി അയക്കരുത്‌. വരികളോടൊപ്പം പണ്ട്‌ അയച്ച മെസേജുകള്‍ അയക്കണമെന്നും നിങ്ങള്‍ക്ക്‌ തോന്നാം. അതും ഒഴിവാക്കുക. ഇതിലൂടെ വീണ്ടും നഷ്ടപ്പെട്ട പ്രണയം തിരിച്ചുപിടിക്കാമെന്ന്‌ നിങ്ങള്‍ക്ക്‌ തോന്നുന്നുണ്ടാകാം. അവിചാരിതമായി ഇങ്ങനെ സംഭവിക്കാമെങ്കിലും സാധാരണഗതിയില്‍ ഇതിനുള്ള സാധ്യത കുറവാണ്‌.

 

5. നിങ്ങളുടെ ദേഷ്യവും വിഷമവും തീര്‍ക്കുന്നതിനായി മുന്‍ കാമുകന്‌/ കാമുകിക്ക്‌ വെറുപ്പ്‌ ഉണ്ടാക്കുന്ന തരത്തിലുള്ള മെസേജുകള്‍ ഒരിക്കലും അയക്കരുത്‌. പലരും ഇത്തരം മെസേജുകള്‍ തുരുതുരെ അയക്കാറുണ്ട്‌. ജീവിതം മുന്നോട്ട്‌ പോകണമെന്നുണ്ടെങ്കില്‍ പഴയതെല്ലാം മറക്കുക. ഇക്കൂട്ടത്തില്‍ നഷ്ടപ്രണയത്തിന്റെ നീറുന്ന ഓര്‍മ്മകളെയും പടിയിറക്കി വിടുക. മറ്റുള്ളവരെ പഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക്‌ ഒന്നും നേടാനാകില്ല. അത്‌ പലപ്പോഴും നിങ്ങളെ ലഹരിയുടെ ലോകത്താകും കൊണ്ടുചെന്ന്‌ എത്തിക്കുക.
6. തിങ്കിംഗ്‌ ഓഫ്‌ യു എന്ന തരത്തിലുള്ള സന്ദേശങ്ങളും അയക്കരുത്‌. കാമുകന്‍/ കാമുകി നിങ്ങളുടെ ജീവിതത്തില്‍ എല്ലാമായിരുന്നത്‌ കൊണ്ട്‌ ഇത്തരം മെസ്സേജുകള്‍ അയക്കണമെന്ന്‌ തോന്നാം. പക്ഷെ പാടില്ല.

ആദ്യകാലത്തെ പ്രണയവും ഇഷ്ടവും പങ്കാളിയോട് തോന്നുന്നില്ലേ ? ഇതാവാം കാരണങ്ങൾ !
രാഷ്ട്രനേതാവ് നഗ്നരായി ജോലി ചെയ്യാൻ ആഹ്വാനം ചെയ്തു; ജനങ്ങൾ അനുസരിച്ചു ! ഫോട്ടോകൾ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments