HomeNewsVideo-Newsഗ്രൗണ്ടിൽ അതിക്രമിച്ചുകടന്ന ആരാധകൻ കൊഹ്‌ലിക്കൊപ്പം സെല്ഫിയെടുക്കാനൊരുങ്ങി: പിന്നീട് സംഭവിച്ചത്.... വൈറലാകുന്ന വീഡിയോ കാണാം

ഗ്രൗണ്ടിൽ അതിക്രമിച്ചുകടന്ന ആരാധകൻ കൊഹ്‌ലിക്കൊപ്പം സെല്ഫിയെടുക്കാനൊരുങ്ങി: പിന്നീട് സംഭവിച്ചത്…. വൈറലാകുന്ന വീഡിയോ കാണാം

ഗ്രൗണ്ടില്‍ ചാടിക്കടന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കൊപ്പം സെല്‍ഫിയെടുത്ത് ആരാധകര്‍ . വെസ്റ്റിന്‍ഡീസിതിരായ ഒന്നാം ടെസ്റ്റിലെ ആദ്യ ദിനത്തില്‍ കോഹ്ലി ബാറ്റ് ചെയ്യവേയാണ് സംഭവം അരങ്ങേറിയത് .സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച രണ്ട് ആരാധകര്‍ ഗ്രൗണ്ടില്‍ എത്തുകയും കോഹ്‌ലിയോട് സെല്‍ഫി ആവശ്യപെടുകയും ആരാധകരെ നിരാശരാക്കാതെ ഇന്ത്യന്‍ ക്യാപ്റ്റന്‍ സെല്‍ഫിക്ക് അനുവാദം നല്‍കുകയും ചെയ്തു . ഐപിഎല്ലിനിടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എം എസ് ധോണിയ്ക്കും വിജയ് ഹസാരെ ട്രോഫിക്കിടെ ഗൗതം ഗംഭീറിനും സമാനരീതിയില്‍ അനുഭവം നേരിട്ടിരുന്നു. വീഡിയോ കാണാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments