HomeNewsLatest Newsകനത്ത ചൂടിനെ പ്രതിരോധിക്കാൻ ഈ ഡോക്ടർ ചെയ്തത് കണ്ടോ ? വൈറലായി വീഡിയോ !t

കനത്ത ചൂടിനെ പ്രതിരോധിക്കാൻ ഈ ഡോക്ടർ ചെയ്തത് കണ്ടോ ? വൈറലായി വീഡിയോ !t

നാടെങ്ങും കനത്ത ചൂടിൽ വെന്തുരുകുകയാണ്. ആളുകൾ തണലും തണുപ്പും തേടി പരക്കം പായുകയാണ്. എന്നാൽ, മധ്യ പ്രദേശ് സ്വദേശിയും ഹോമിയോപ്പതി ഡോക്ടറുമായ സുശീല്‍ സാഗര്‍ ചൂടിനെ അകറ്റാൻ കണ്ടുപിടിച്ച മാര്‍ഗം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ചൂടിനെ മറികടക്കാന്‍ തന്റെ കാറിനെ ചാണകം കൊണ്ട് മൂടിയിരിക്കുകയാണ് ഡോക്ടര്‍.ചാണകം ഉപയോഗിച്ച്‌ മറച്ചതിന് ശേഷം കാറിനുള്ളിലെ ചൂട് വര്‍ധിക്കുന്നില്ല. കാറിനുള്ളിലെ ചൂട് ഇത്തരത്തില്‍ കുറയ്ക്കാനാകും, സുശീല്‍ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. കാറിന്റെ മുകള്‍ ഭാഗത്തെ ഷീറ്റ് ചൂട് വലിച്ചെടുക്കുകയും കാറിന്റെ അകത്തെ താപനില വര്‍ധിപ്പിക്കുകയും ചെയ്യുന്നത് വേനല്‍ക്കാലത്ത് സാധരണമാണ്. വീഡിയോ കാണാം

https://www.instagram.com/reel/CrYIV4FJik2/?utm_source=ig_web_copy_link

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments