HomeNewsVideo-Newsസച്ചിൻ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറിന് ഐ.പി.എല്‍ അരങ്ങേറ്റം; ക്യാപ് കൈമാറി രോഹിത് ശർമ്മ; വീഡിയോ

സച്ചിൻ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറിന് ഐ.പി.എല്‍ അരങ്ങേറ്റം; ക്യാപ് കൈമാറി രോഹിത് ശർമ്മ; വീഡിയോ

സച്ചിൻ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറിന് ഐ.പി.എല്‍ അരങ്ങേറ്റം. ഓള്‍റൗണ്ടറായ അര്‍ജുന്‍, ഇന്ന് വാങ്കഡെ സ്റ്റേഡിയത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് വേണ്ടി പന്തെറിഞ്ഞു.
ഐപിഎല്‍ 2022 ലേലത്തിലാണ് അര്‍ജുനെ ആദ്യമായി മുംബൈ ഇന്ത്യന്‍സ് വാങ്ങിയത്. 23-കാരനായ താരം ഐപിഎല്‍ അരങ്ങേറ്റ ക്യാപ്പ് സ്വീകരിച്ച ശേഷം നായകന്‍ രോഹിത് ശര്‍മ്മയെ കെട്ടിപ്പിടിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വീഡിയോ കാണാം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments