ലൈവ് റിപ്പോർട്ടിംഗിനിടെ ഷർട്ടിൽ ‘അപ്രതീക്ഷിത അതിഥി’യെത്തി: റിപ്പോർട്ടർ ചെയ്തത്… വീഡിയോ വൈറൽ !

101

ലൈവ് റിപ്പോർട്ടിംഗിനിടെ തന്റെ ഉടുപ്പിൽ കയറിക്കൂടിയ അപ്രതീക്ഷിത അതിഥിയെ കണ്ട റിപ്പോർട്ടറുടെ പ്രതികരണം വെളിവാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വാഷിംഗ്ടണിൽ തത്സമയ റിപ്പോർട്ട് ചെയ്യാൻ തുടങ്ങവെ സി‌എൻ‌എൻ‌ റിപ്പോർ‌ട്ടർ‌ മനു രാജുവിന്‍റെ സ്യൂട്ടിലേക്ക് പറന്നെത്തിയ കാഴ്ചയില്‍ വലിയ ഒരു പ്രാണിയാണ് കഥയിലെ നായകൻ. ഇത് കഴുത്തിൽ എത്തിയതിനു ശേഷം മാത്രമാണ് രാജു ഇതറിയുന്നത്. തുടർന്ന് നടന്നതറിയാൻ വീഡിയോ കാണാം.