HomeNewsVideo-Newsമലയാളിയായ ഈ തടിപ്പണിക്കാരനെ ഇന്ന് ലോകം തിരയുന്നു; ഈ കഴിവല്ലേ അംഗീകരിക്കേണ്ടത് ? വൈറലായ വീഡിയോ...

മലയാളിയായ ഈ തടിപ്പണിക്കാരനെ ഇന്ന് ലോകം തിരയുന്നു; ഈ കഴിവല്ലേ അംഗീകരിക്കേണ്ടത് ? വൈറലായ വീഡിയോ കാണാം

രാകേഷിന്റെ ജീവിതത്തിൽ മഴ പെയ്തുതോർന്ന ആ ബുധനാഴ്ച സമയം തെളിഞ്ഞ ദിവസമായിരുന്നു. തെളിഞ്ഞ ആകാശം പോലെ ജീവിതത്തിലെ ദുരിതത്തിന്റെ കാർമേഘം മാറി, ഭാഗ്യം കടന്നുവന്നത് പെട്ടെന്നായിരുന്നു. പണിക്കിടെ ആലപിച്ച ഒരു ഗാനമാണ് ഈ ഗായകന്റെ കഴിവ് പുറം ലോകമറിയാൻ ഇടയാക്കിയത്.

പണിയുടെ ഇടവേളകളിലൊക്കെ കൂട്ടുകാർക്ക് വേണ്ടി പാട്ട് പാടാറുണ്ട്. അതല്ലാതെ സംഗീതമൊന്നും അഭ്യസിച്ചിട്ടില്ല. ഈ കഴിഞ്ഞ ദിവസം ഇതുപോലെ പണിയുടെ ഇടയ്ക്ക് മഴപെയ്തു. അടുത്തുള്ള കടയുടെ സൈഡിലേക്ക് മാറിയിരുന്നപ്പോൾ കൂട്ടുകാരെല്ലാം മഴമാറുന്നതുവരെ ഒരു പാട്ട് പാടണമെന്ന് പറഞ്ഞു. ആ പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വീഡിയോ കാണാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments