HomeAround KeralaThiruvananthapuramവെറും 2000 രൂപ അടയ്ക്കാത്തതിനാൽ രോഗിയെ വിട്ടുനൽകിയില്ല; ചികിത്സ കിട്ടാതെ യുവതി മരിച്ചു; ആറ്റിങ്ങലിലെ ഹോസ്പിറ്റലിലെ...

വെറും 2000 രൂപ അടയ്ക്കാത്തതിനാൽ രോഗിയെ വിട്ടുനൽകിയില്ല; ചികിത്സ കിട്ടാതെ യുവതി മരിച്ചു; ആറ്റിങ്ങലിലെ ഹോസ്പിറ്റലിലെ വനിതാ ഡോക്ടറോട് നാട്ടുകാർ ചെയ്തത്….വീഡിയോ കാണാം

ആറ്റിങ്ങൽ കല്ലമ്പലം KTCT ആശുപത്രിയിൽ പണക്കൊതി കാരണം ഒരു ജീവൻ ഇല്ലാതായതായി പരാതി. 24 കാരിയുട ജീവനാണ് നഷ്ടപെട്ടത്.കല്ലമ്പലം KTCT ആശുപത്രിയിൽ പ്രസവത്തിനെത്തിയ 24 കാരി ഇ൯ജക്ഷ൯ നല്കിയതിലെ അപാകത കാരണമാണ് മരിച്ചത് എന്നാണു ആരോപണം. കുഞ്ഞ് രക്ഷപെട്ടു. പണം കുടുതൽ ചോദിച്ചു എന്നും ബന്ധുക്കൾ ആരോപിക്കുന്ന. വെറും 2000 രൂപയുടെ കുറവുകൊണ്ടു ചികിത്സ നിഷേധിച്ചു എന്നാണ് പരാതി. ഗുരുതരാവസ്ഥയിലുള്ള രോഗിയെ 46000 രൂപയുടെ ബില്ലിൽ 44000 അടച്ചു കഴിഞ്ഞ് ബാക്കി 2000 രൂപയുടെ കുറവ് ഉള്ളത് കൊണ്ട് വേറെ ഹോസ്പിറ്റലിൽ കൊണ്ടു പോകാൻ അനുവദിച്ചില്ലെന്നാണ് പരാതി. രോഗി മരിച്ചതിനെത്തുടർന്നു നാട്ടുകാർ ഡോക്ടറെ തടഞ്ഞു വയ്ക്കുകയും ചെയ്തിരുന്നു. വീഡിയോ കാണാം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments