ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ പള്ളിയിൽ സൗകര്യമൊരുക്കി മഹല്ല് കമ്മിറ്റി !! നന്മയുടെ ആ വീഡിയോ കാണാം

231

കവളപ്പാറ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ സൗകര്യം ഒരുക്കി പോത്തുകല്ല്‌ മഹല്ല് കമ്മിറ്റി. പ്രദേശത്ത്‌ ഉരുൾപൊട്ടലിൽ 30ഓളം ആളുകളുടെ മൃതദേഹമാണ്‌ ഇതുവരെ കണ്ടെടുത്തത്‌. ഈ മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജിൽ കൊണ്ടുപോയി പോസ്റ്റ്‌മോർട്ടം ചെയ്യാനുള്ള ബുദ്ധിമുട്ട്‌ കണക്കിലെടുത്താണ്‌ സ്ത്രീകൾ നിസ്കരിക്കാന്‍ ഉപയോഗിക്കുന്ന ഹാളും അതിനോട് ചേര്‍ന്ന കൈകാലുകള്‍ കഴുകാനുള്ള ഇടവും ഇതിനായി വിട്ടുനല്‍കിയത്. വീഡിയോ കാണാം.

https://m.facebook.com/story.php?story_fbid=130011344919465&id=100037317999565