ട്രെയിനിനടിയിലേക്ക് വീണ യുവാവിനെ അത്ഭുതകരമായി രക്ഷിച്ച്‌ പൊലീസുകാരൻ! വീഡിയോ

30

നീങ്ങിതുടങ്ങിയ ട്രെയിനിൽ ഓടി കയറുന്നതിനിടെ ട്രെയിനിനും പ്ലാറ്റ് ഫോമിനുമിടയിലെ വിടവില്‍ അകപ്പെട്ട യുവാവിനെ അത്ഭുതകരമായി രക്ഷിച്ച്‌ പൊലീസ് ഉദ്യോഗസ്ഥ൯. ഗോവ വാസ്കോ സ്റ്റേഷനിലാണ് സംഭവം അരങ്ങേറിയത്. ആര്‍പിഎഫ് ഉദ്യോഗസ്ഥ൯ കെഎം പാട്ടീലാണ് യുവാവിന്‍റെ ജീവന്‍ രക്ഷിച്ച്‌ താരമായിരിക്കുന്നത്. വീഡിയോ കാണാം.