HomeNewsLatest News"പോടാ തെണ്ടികളെ, നിന്റെയൊന്നും വോട്ടില്ലാതെ ജയിക്കാനറിയാം": കൂക്കി വിളിച്ച എസ്ഡിപിഐ ക്കാരെ നേരിട്ട് പി.സി ജോർജ്:...

“പോടാ തെണ്ടികളെ, നിന്റെയൊന്നും വോട്ടില്ലാതെ ജയിക്കാനറിയാം”: കൂക്കി വിളിച്ച എസ്ഡിപിഐ ക്കാരെ നേരിട്ട് പി.സി ജോർജ്: വീഡിയോ

വോട്ട് ചോദിക്കാനെത്തിയ ജനപക്ഷം സ്ഥാനാര്‍ഥിയും പൂഞ്ഞാര്‍ എം.എല്‍.എയുമായ പി.സി ജോര്‍ജിനെ കൂക്കിവിളിച്ച്‌ എസ്ഡിപിഐക്കാര്‍. ഈരാറ്റുപ്പേട്ട തീക്കോയി പഞ്ചായത്തില്‍ പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങള്‍.

എസ്ഡിപിഐക്കാരുടെ പെരുമാറ്റത്തില്‍ രോഷാകുലനായ പി.സി ജോര്‍ജ് തിരിച്ച്‌ തെറി വിളിച്ചാണ് മടങ്ങിയത്.പ്രതിഷേധിച്ചവരോട് പി.സി ജോര്‍ജ് പറഞ്ഞതിങ്ങനെ: ”നിങ്ങളില്‍ സൗകര്യമുള്ളവര്‍ എനിക്ക് വോട്ടുചെയ്യുക. ഇല്ലെങ്കിലും കുഴപ്പമില്ല. നിന്റെയൊക്കെ വീട്ടില്‍ കാരണവന്‍മാര്‍ ഇങ്ങനെയാണോ പഠിപ്പിച്ചത്. പിസി തിരിച്ചടിച്ചു. വീഡിയോ കാണാം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments