നിക്ഷേപ പദ്ധതി ചര്‍ച്ചയ്ക്കായി പാകിസ്താനിലെത്തിയ കുവൈത്ത് പ്രതിനിധി സംഘാംഗത്തിന്റെ പഴ്സാണ് പാക് ഉദ്യോഗസ്ഥന് മോഷ്ടിച്ചത്. ചര്‍ച്ചയ്ക്ക് ശേഷം കുവൈത്ത് സംഘത്തിലെ ഒരു പ്രതിനിധി തന്റെ പഴ്സ് മേശപ്പുറത്ത് മറന്നുവച്ച് പുറത്തുപോയി. പഴ്സ് പാകിസ്താനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് എടുത്ത് തന്റെ പോക്കറ്റിലാക്കുന്നതാണ് സിസിടിവിയില്‍ പതിഞ്ഞത്. വീഡിയോ കാണാം
ലോകത്തിനു മുന്നിൽ നാണംകെട്ട് പാകിസ്ഥാൻ; കുവൈത്ത് പ്രതിനിധിയുടെ പേഴ്സ് പാക് ഉദ്യോഗസ്ഥന് അടിച്ചുമാറ്റി; വീഡിയോ കാണാം
RELATED ARTICLES