HomeNewsVideo-Newsബസിൽ, തന്നെ ക്യാമറയിൽ ഷൂട്ട്‌ ചെയ്യുന്ന പെൺകുട്ടിയെ നോക്കി വൃദ്ധന്റെ ലൈംഗിക ചേഷ്ടകൾ; കിടിലൻ പണി...

ബസിൽ, തന്നെ ക്യാമറയിൽ ഷൂട്ട്‌ ചെയ്യുന്ന പെൺകുട്ടിയെ നോക്കി വൃദ്ധന്റെ ലൈംഗിക ചേഷ്ടകൾ; കിടിലൻ പണി കൊടുത്തു പെൺകുട്ടിയും; വീഡിയോ കാണാം

ബസ്സിൽ യാത്ര ചെയ്യുന്ന പെൺകുട്ടികളെ നോക്കി വൃദ്ധന്റെ ലൈംഗിക ചേഷ്ടകൾ. . പെൺകുട്ടികളിലൊരാൾ മൊബൈൽ ക്യാമറ കൊണ്ട്‌ ഷൂട്ട് ചെയ്യുകയാണെന്നറിഞ്ഞ വൃദ്ധൻ ക്യാമറയിലേക്ക് നോക്കി ചിരിക്കുകയും സ്വയംഭോഗം തുടരുകയും ചെയ്യുന്നുണ്ട്. കൊൽക്കത്തയിലാണ് സംഭവം. യുവതി വീഡിയോ ഫേസ്‌ബുക്കിൽ അപ്ലോഡ് ചെയ്തതോടെ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. വഴി വാണിഭക്കാരനാണ് പ്രതി. പെൺകുട്ടികളിലൊരാളായ പ്രിയങ്ക ദാസ് തന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിലും കൊൽക്കത്ത പൊലീസിന്റെ ഫേസ്‌ബുക്ക് പേജിലും വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വിവരം കണ്ടക്ടറെ അറിയിച്ചെങ്കിലും അയാൾ പ്രതികരിക്കാൻ തയ്യാറായില്ല. 15 ദിവസങ്ങൾക്കു മുൻപ് ഇയാൾ പാന്റഴിച്ച് ഞങ്ങൾക്ക് മുന്നിൽ ലൈംഗികാവയവം പ്രദർശിപ്പിച്ചിരുന്നുവെങ്കിലും അതിനു തെളിവുണ്ടായിരുന്നില്ല. അത് കൊണ്ടാണ് ഞങ്ങൾ ഇത് ഷൂട്ട് ചെയ്തതും ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതും’- പ്രിയങ്ക പറയുന്നു. സംഭവത്തിൽ ഉടനടി അന്വേഷണം നടത്തിയ പൊലീസ് വൃദ്ധൻ മാനസികരോഗിയാണെന്നും അത് കൊണ്ടാണ് യാത്രക്കാർക്ക് മുന്നിൽ വെച്ച് സ്വയംഭോഗം നടത്തിയതെന്നും കണ്ടെത്തി. വീഡിയോ കാണാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments