
മട്ടൺ ബിരിയാണിയിൽ ആവശ്യത്തിന് മട്ടൺ പീസില്ല എന്ന കാരണത്താൽ കല്യാണ വീട്ടിൽ കൂട്ടത്തല്ല്. പാകിസ്ഥാനിലെ വിവാഹത്തിനിടെ നടക്കുന്നത് എന്ന അടികുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ ഒരു വിവാഹച്ചടങ്ങിലെ ഡൈനിംഗ് ഹാൾ ആണ് കാണാം. ആളുകൾ ഭക്ഷണം കഴിക്കുന്നതും കാണാം. പെട്ടെന്ന് രണ്ടുപേർ തമ്മിൽ വഴക്ക് നടക്കുന്നതും ആണ് വിഡിയോയിൽ കാണുന്നത്. പെട്ടെന്നുതന്നെ അത് ഒരു കൂട്ട തല്ലായി മാറുന്നു. എക്സിലാണ് വീഡിയോ വൈറലായിരിക്കുന്നത്. വീഡിയോ കാണാം.
Kalesh during marriage ceremony in pakistan over mamu didn’t got Mutton pieces in biriyani pic.twitter.com/mYrIMbIVVx
— Ghar Ke Kalesh (@gharkekalesh) August 29, 2023