HomeNewsVideo-Newsലവലേശം വസ്ത്രമില്ലാതെ ഒരു സമൂഹവിവാഹം ! -വീഡിയോ കാണാം

ലവലേശം വസ്ത്രമില്ലാതെ ഒരു സമൂഹവിവാഹം ! -വീഡിയോ കാണാം

ചൈനയിൽ കഴിഞ്ഞ ദിവസം നടന്ന ഒരു വിവാഹത്തിന്റെ വീഡിയോ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. മറ്റൊന്നുമല്ല വധൂവരന്മാരുടെ വേഷമായിരുന്നു ശ്രദ്ധേയം. ‘നഗ്നവിവാഹം’ എന്നാണ് ഇത് ഇപ്പോൾ അറിയപ്പെടുന്നത്. വധൂൽ വരന്മാർ എല്ലാവരും നഗ്നത മറച്ചിരുന്നത് ഇലകളും പൂക്കളും കൊണ്ടായിരുന്നു. പൂക്കൾ കൊണ്ടുതന്നെയുള്ള മോതിരങ്ങൾ പരസ്പരം കൈമാറിയായിരുന്നു വിവാഹം. ചൈനയിൽ വ്യാപകമായ വിവാഹ ധൂർത്തിനെതിരെ പ്രതികരിക്കുക എന്നാ ലക്ഷ്യത്തോടെയാണ് ഇത് ചെയ്തതെന്ന് ഇവർ പറയുന്നു.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments