HomeNewsVideo-Newsഇനി ഏതു ഭാഷ സംസാരിക്കാനും അത് പഠിക്കേണ്ട; ഈ മെഷീൻ മതി; വീഡിയോ കാണാം

ഇനി ഏതു ഭാഷ സംസാരിക്കാനും അത് പഠിക്കേണ്ട; ഈ മെഷീൻ മതി; വീഡിയോ കാണാം

ഭാഷ എന്നും ചിലർക്കു ഒരു പ്രശ്നമാണ്. പ്രത്യേകിച്ചും അറിയാത്ത നാട്ടിൽ ചെന്നുപെട്ടാൽ. എന്നാൽ, ഇതാ അതിനും പരിഹാരമായി. ഈ മെഷീൻ കയ്യിൽ വച്ചാൽ മാത്രം മതി. ചൈനയിലാണ് ഈ ഉപകരണം വികസിപ്പിച്ചിരിക്കുന്നത്. വൈകാതെ നമ്മുടെ നാട്ടിലും എത്തും എന്നുകരുതാം. ഇതാ ആ വീഡിയോ കാണാം.

bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments