HomeUncategorizedവീണയിൽ നാദവിസ്മയം തീർത്ത് മഞ്ജുവാര്യർ ! കയ്യടിച്ച് സോഷ്യൽ മീഡിയ: വീഡിയോ കാണാം

വീണയിൽ നാദവിസ്മയം തീർത്ത് മഞ്ജുവാര്യർ ! കയ്യടിച്ച് സോഷ്യൽ മീഡിയ: വീഡിയോ കാണാം

ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന നടിയാണ് മഞ്ജു വാര്യർ. ഇടയ്ക്ക് ഒരു ഇടവേള ഉണ്ടായെങ്കിലും തിരിച്ചെത്തിയ അപ്പോഴും മഞ്ജുവാര്യർ മലയാളിയുടെ മനസ്സിലെ മായാത്ത നന്മയുടെ പ്രതീകം ആണ്. നടിയുടെ ഓരോ ഫോട്ടോയ്ക്കും വീഡിയോയ്ക്കും വേണ്ടി ആരാധകർ കാത്തിരിക്കുകയാണ്. അത്തരം ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. മഞ്ജുവാര്യർ വീണവായിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. നിരവധി ആരാധകരാണ് താരത്തിനെ കഴിവിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.
വീഡിയോ കാണാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments