മാസ്ക് ധരിയ്ക്കാൻ ആവശ്യപ്പെട്ടതിന് ഭിന്നശേഷിക്കാരിയെ ക്രൂരമായി മർദ്ദിച്ച് മേലുദ്യോഗസ്ഥൻ; ഞെട്ടിക്കുന്ന വീഡിയോ !

8

മാസ്ക് ധരിയ്ക്കാൻ ആവശ്യപ്പെട്ടതിന് ഭിന്നശേഷിക്കാരിയെ ക്രൂരമായി മർദ്ദിച്ച് മേലുദ്യോഗസ്ഥൻ. ആന്ധ്രപ്രദേശ് ടൂറിസം ഡിപ്പാർട്ട്മെന്റിന് കീഴിലുള്ള. ഹോട്ടലിലാണ് സംഭവം ഉണ്ടായത്. സംഭാവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിയ്ക്കുന്നുണ്ട്. ജൂൺ 27 നാണ് സംഭവം ഉണ്ടായത്. മർദ്ദനത്തിന് ഇരയായ യുവതി നെല്ലൂർ സ്വദേശിനിയാണ്. വീഡിയോ കാണാം