HomeNewsVideo-Newsഅടുത്ത് നിൽക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; മൈക്ക് ശരിയാക്കാൻ വന്ന യുവാവിനോട് ശകാരവർഷവുമായി കയർത്ത് എം ഗോവിന്ദൻ;...

അടുത്ത് നിൽക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; മൈക്ക് ശരിയാക്കാൻ വന്ന യുവാവിനോട് ശകാരവർഷവുമായി കയർത്ത് എം ഗോവിന്ദൻ; വീഡിയോ

മൈക്കിനോട് അടുത്ത് നിൽക്കാൻ പറഞ്ഞ വന്ന യുവാവിനെ ശകാരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തൃശ്ശൂർ മാളയിൽ ജനകീയ പ്രതിരോധ ജാഥ എത്തിയപ്പോഴായിരുന്നു സംഭവം. ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ഓഫീസിലെ പെലീസ് പരിശോധനയെപ്പറ്റി പറയുന്നതിനിടെയാണ് യുവാവ് മൈക്ക് ശരിയായി വയ്ക്കാനെത്തിയത്. മൈക്കിന്റെ അടുത്ത് നിന്ന് സംസാരിക്കാൻ യുവാവ് പറഞ്ഞത് എം വി ഗോവിന്ദന് ഇഷ്ടപ്പെട്ടില്ല. പിന്നാലെയാണ് ശകാരം. മാറി നിൽക്കാൻ പറഞ്ഞു യുവാവിനെ പറഞ്ഞയച്ച ശേഷം മൈക്ക് നേരെയായി എങ്ങനെ ഉപയോഗിക്കാമെന്ന് ചെറിയ ക്ലാസ്സും എടുത്ത ശേഷമാണ് അദ്ദേഹം തന്റെ പ്രസംഗം തുടർന്നത്. വീഡിയോ.

video courtesy: asianet news

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments