ഭാര്യയ്ക്ക് സ്നേഹമുണ്ടോയെന്ന് പരീക്ഷിക്കാന്‍ ‘ബര്‍ഫി’യിലെ രണ്ബീറായി അഭിനയിച്ച യുവാവിന് കാറിടിച്ച് ഗുരുതര പരിക്ക്. ചൈനക്കാരനായ പാന്‍ ആണ് സ്നേഹം പരീക്ഷിക്കാന്‍ പോയി എല്ലൊടിഞ്ഞ് ആശുപത്രിയിലായത്.
ഭാര്യയുമായി വഴക്കിട്ട പാന്‍ മദ്യപിച്ച ശേഷമാണ് സാഹസത്തിന് മുതിര്‍ന്നത്. പാതിരാത്രിയോട് അടുത്ത് ലിഷൂയിലെ തിരക്കേറിയ റോഡിന് നടുവിലായിരുന്നു പാനിന്റെ പ്രകടനം. വീഡിയോ കാണാം