വൈറലായി മെട്രോയിൽ കമിതാക്കളുടെ ലിപ്‌ലോക്ക് ചുംബനം ! വിമർശിച്ചും കയ്യടിച്ചും സോഷ്യൽ മീഡിയ: വീഡിയോ

137

മെട്രോയിൽ സഹയാത്രികർക്ക് നടുവിലിരുന്ന് ലിപ് ലോക്ക് ചെയ്യുന്ന കമിതാക്കളുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. ഡൽഹി മെട്രോയിലാണ് സംഭവം. വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്നത്. ആളുകൾക്കിടയിൽ പരസ്പരം ചുംബിക്കുന്ന കമിതാക്കളെ വിമർശിച്ച് ഒരു വിഭാഗം രംഗത്ത് എത്തിയപ്പോൾ അത് ഫോണിൽ പകർത്തി പ്രദർശിപ്പിച്ച വ്യക്തി ചെയ്തത് ശരിയല്ല എന്ന് മറ്റൊരു വിഭാഗം പറയുന്നു. വീഡിയോ കാണാം.