HomeNewsVideo-Newsലാലേട്ടന്റെ ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്ത് നടൻ സൂര്യ; കിടിലൻ വർക്ക്ഔട്ട് വീഡിയോ പുറത്ത്; വീഡിയോ കാണാം

ലാലേട്ടന്റെ ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്ത് നടൻ സൂര്യ; കിടിലൻ വർക്ക്ഔട്ട് വീഡിയോ പുറത്ത്; വീഡിയോ കാണാം

കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ധന്‍ റത്തോഡ് തുടങ്ങിവെച്ച ഫിറ്റ് ഇന്ത്യ ചലഞ്ച് സമുഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. റത്തോഡിന്റെ വെല്ലുവിളി സ്വീകരിച്ച് സിനിമാ താരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും തങ്ങളുടെ വര്‍ക്കൗട്ടിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ പുറത്തു വിട്ടിരുന്നു. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ചതോടെയാണ് ചലഞ്ച് പെട്ടെന്ന് ചര്‍ച്ചയായത്. മോഹന്‍ലാലും കേന്ദ്രമന്ത്രിയുടെ ചലഞ്ച് ഏറ്റെടുത്തിരുന്നു. ഡംബല്‍ കയ്യിലേന്തി ജിമ്മില്‍ നില്‍ക്കുന്ന ചിത്രമാണ് ലാലേട്ടന്‍ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്തത്. കൂടാതെ തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളായ സൂര്യ, പൃഥ്വിരാജ്, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരെയും മോഹന്‍ലാല്‍ വെല്ലുവിളിച്ചു. താരത്തിന്റെ വെല്ലുവിളി ഏറ്റെടുത്ത് സൂര്യയും ജൂനിയര്‍ എന്‍ടിആറും രംഗത്തെത്തി. ആ വീഡിയോ കാണാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments