ആനയുടെ അടിയിലൂടെ കടക്കാൻ ശ്രമിച്ച വീട്ടമ്മയ്ക്ക് സംഭവിച്ചത് കണ്ടോ? വൈറലാകുന്ന വീഡിയോ

137

ആനയുടെ അടിയിലൂടെ നൂണ്ടുകടക്കാൻ ശ്രമിച്ച വീ​ട്ട​മ്മ​യ്ക്ക് സംഭവിച്ചതിന്‍റെ ഒരു വീഡിയോ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈറലാകുകയാണ്. ഗു​ജ​റാ​ത്തി​ലെ ഒരു ക്ഷേത്രത്തിലാണ് സം​ഭ​വം.ഒ​രു ചെ​റി​യ ആ​ന​യു​ടെ പ്ര​തി​മ​യു​ടെ അ​ടി​യി​ലൂ​ടെ​യാ​ണ് സ്ത്രീ ക​ട​ന്നു പോ​കു​വാ​ൻ ശ്ര​മി​ച്ച​ത്. പിന്നീട് എന്തു സംഭവിച്ചു എന്നറിയാൻ വീഡിയോ കാണൂ…