മൃഗശാലയുടെ മതിൽ ചാടിക്കടന്ന് സിംഹത്തിനടുത്തെത്തി യുവതി ! പിന്നീട് സംഭവിച്ചത്…വീഡിയോ കാണാം

162

മൃഗശാലയിലെ മതിൽ ചാടിക്കടന്ന് സിംഹത്തിനടുത്തെത്തി സിംഹത്തെ കൈയ്യും കലാശവും കാണിക്കുന്ന ഒരു വീഡിയോയാണ്
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മൃഗശാലയിലാണ് സംഭവം ഉണ്ടായത്. അതേസമയം സ്ത്രീ തൊട്ടടുത്തു നിന്ന് ആംഗ്യ വിക്ഷേപങ്ങൾ നടത്തിയിട്ടും സിംഹം അവരെ ഒന്നും ചെയ്യാതെ മാറി നിന്നത് കാഴ്ചക്കാരെ അദ്ഭുതപ്പെടുത്തുകയാണ്. വീഡിയോ കാണാം