HomeNewsVideo-Newsകത്തിയുമായി മോഷണത്തിനെത്തിയ ആളെ യുവതി ഇടിച്ചു പരുവമാക്കി ! മതിയാവാഞ്ഞിട്ട് നഗ്നനാക്കി റോഡിലൂടെ ഓടിച്ചു: വീഡിയോ

കത്തിയുമായി മോഷണത്തിനെത്തിയ ആളെ യുവതി ഇടിച്ചു പരുവമാക്കി ! മതിയാവാഞ്ഞിട്ട് നഗ്നനാക്കി റോഡിലൂടെ ഓടിച്ചു: വീഡിയോ

കത്തിയുമായി കൊള്ളയടിക്കാന്‍ ഇറങ്ങിയപ്പോൾ യുവാവ് ഒരിക്കലും കരുതിയില്ല ഇങ്ങനെ ഒരു പണി കിട്ടുമെന്ന്. അതും ഒരു യുവതിയിൽ നിന്നും. മോഷ്ടാവിനെ യുവതിയെ ഇടിച്ചു പരുവമാക്കിഎന്ന് മാത്രമല്ല, നഗ്‌നനാക്കി റോഡിലൂടെ ഓടിച്ചു. കൊളംബിയന്‍ തലസ്ഥാനമായ ബൊഗോട്ടയിലാണ് സംഭവം. യുവതിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു യുവാവായ മോഷ്ടാവിന്റെ ശ്രമം. ഇയാളെ നേരിട്ട യുവതി നന്നായി കൈകാര്യം ചെയ്ത ശേഷം ബലം പ്രയോഗിച്ച് അയാളുടെ വസ്ത്രങ്ങള്‍ അഴിപ്പിക്കുകയായിരുന്നു. ഇതിനിടെ അവിടെയെത്തിയ നാട്ടുകാര്‍ യുവതിയെ പ്രോല്‍സാഹിപ്പിച്ചു. തുടര്‍ന്ന് പൂര്‍ണ്ണ നഗ്‌നനായ യുവാവ് റോഡിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.

 

സംഭവത്തിന്റെ ദൃശ്യങ്ങള്‍ കാണാം:

https://youtu.be/8gV2_l_nQEA

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments