” എപ്പോഴും പഠിക്കാൻ ഞാൻ അച്ഛന്റെ പണിക്കാരിയല്ല” ! ഓൺലൈൻ പഠനത്തിനിടെ അച്ഛനോട് കഷ്ടപ്പാടുകൾ പറയുന്ന കുരുന്നിന്റെ വീഡിയോ വൈറൽ ! വീഡിയോ കാണാം

43

കോവിഡ് കാലമായതിനാൽകുട്ടികളെല്ലാം ഓൺലൈൻ പഠനത്തിലാണ്. ഇതിനിടയിൽ നടകുന്ന ഒരു അച്ഛന്റെയും മോളുടെയും സംഭാഷണത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. വെറൈറ്റി മീഡിയ എന്ന ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ചിരിക്കുന്ന ഈ വീഡിയോ നിമിഷങ്ങൾ കൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. എപ്പോഴും എഴുതാനും പഠിക്കാനും പറയാൻ താൻ പണിക്കാരിയല്ല എന്നാണ് ഈ കുറുമ്പി അച്ഛനെ ഓര്‍മ്മിപ്പിക്കുന്നത്. ഇടയ്ക്ക് ഒരു ലീവ് തന്നുകൂടെയെന്നും അച്ഛനോട് പരിഭവപ്പെടുന്നുണ്ട്. വളരെ രസകരമായ ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമാണ്. വീഡിയോ കാണാം.