ലിഫ്റ്റിൽ, കഴുത്തില്‍ കയർ മുറുകി മരണം മുന്നിൽകണ്ട സഹോദരനെ ധീരമായി രക്ഷിച്ചു പിഞ്ചു പെൺകുട്ടി !! വീഡിയോ കാണാം

197

ലിഫ്റ്റിൽ കയറുന്നതിനിടെ കഴുത്തില്‍ കുരുങ്ങിയ കയര്‍ മുകളിലേക്ക് ഉയര്‍ന്നതോടെ ശ്വാസം മുട്ടിയ സഹോദരനെ ഒരു നിമിഷം പോലും സമയം പാഴാക്കാതെ സഹോദരി രക്ഷപ്പെടുത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. തുര്‍ക്കിയിലെ ഇസ്താംബൂളില്‍ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം ലോകമറിയുന്നത്.

ആദ്യം കാലില്‍ പിടിക്കുകയും പിന്നെ എമര്‍ജന്‍സി ബട്ടണ്‍ അമര്‍ത്തുകയും ചെയ്യുന്ന പെണ്‍കുട്ടി അപ്പോള്‍ തന്നെ കുരുക്ക് അഴിച്ചെടുത്ത് സഹോദരനെ രക്ഷപ്പെടുത്തുകയും ചെയ്തു. സമയോചിതമായ ഇടപെടലില്‍ സഹോദരന്റെ ജീവന്‍ രക്ഷിച്ച പെണ്‍കുട്ടിയെ പ്രശംസിക്കുകയാണ് സോഷ്യല്‍ മീഡിയ. വീഡിയോ കാണാം.

<blockquote class=”twitter-tweet”><p lang=”en” dir=”ltr”>Horrifying moment! Sister stayed calm and saved the boy who got hang by toy rope inside an elevator in Istanbul, Turkey. Please watch your children when using elevator. <a href=”https://t.co/NmZ2x5VwyE”>pic.twitter.com/NmZ2x5VwyE</a></p>— People's Daily, China (@PDChina) <a href=”https://twitter.com/PDChina/status/1156925046041899008?ref_src=twsrc%5Etfw”>August 1, 2019</a></blockquote> <script async src=”https://platform.twitter.com/widgets.js” charset=”utf-8″></script>