ഇതാണ് ദൈവത്തിന്റെ കൈ ! രണ്ടാം നിലയിൽ നിന്നും വീണ കുഞ്ഞ് അത്ഭുതകരമായി രക്ഷപെടുന്ന വീഡിയോ !

133

കളിച്ചുകൊണ്ടിരിക്കെ ര​ണ്ടാം​നി​ല​യി​ല്‍​നി​ന്ന് വീ​ണ മൂ​ന്നു​വ​യ​സു​കാ​ര​ന്‍ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. മ​ധ്യ​പ്ര​ദേ​ശി​ലെ ടി​ക്കാം​ഗ​ഡ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. റോ​ഡി​ലൂ​ടെ പോ​വു​ക​യാ​യി​രു​ന്ന സൈ​ക്കി​ള്‍ റി​ക്ഷ​യു​ടെ സീ​റ്റി​ലേ​ക്ക് വീ​ണ​തി​നാ​ലാ​ണ് ഒ​രു​പോ​റ​ല്‍ പോ​ലും ഏ​ല്‍​ക്കാ​തെ കു​ട്ടി ര​ക്ഷ​പ്പെ​ട്ട​ത്. ര​ണ്ടാം നി​ല​യി​ലെ ബാ​ൽ​ക്ക​ണി​യി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ കാ​ലു​വ​ഴു​തി​യാ​ണ് കു​ട്ടി താ​ഴെ വീ​ണ​ത്. വീഡിയോ കാണാം