വ്യത്യസ്തമായൊരു ഓണാശംസയാണ് ഫെയ്സ്ബുക്കില്‍ കേരളാ പൊലീസ് പങ്കുവെച്ചിരിക്കുന്നത്. ഒരു വീഡിയോയാണ് ഓണാശംസകള്‍ നേരാനും ഒപ്പം ബോധവല്‍ക്കരണം നടത്തുന്നതിനുമായി കേരളാ പൊലീസ് ഒരുക്കിയിരിക്കുന്നത്. മാവേലിയെ തേടി ഫോണ്‍ കോളും അതിലൂടെ സൈബര്‍ സുരക്ഷയെ കുറിച്ചുള്ള ബോധവല്‍ക്കരണവും സഹിതമാണ് പൊലീസിന്റെ ഓണാശംസ. സംഭവം ഇതിനോടകം വൈറലാവുകയും ചെയ്തു. വീഡിയോ കാണാം
തികച്ചും വ്യത്യസ്തമായ ഓണാശംസയുമായി കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് : വീഡിയോ കാണാം
RELATED ARTICLES