HomeNewsVideo-Newsവ്യാജ വാർത്തകൾക്കെതിരേറെ കിടിലൻ ട്രോൾ വീഡിയോയുമായി കേരള പോലീസ്: വീഡിയോ കാണാം

വ്യാജ വാർത്തകൾക്കെതിരേറെ കിടിലൻ ട്രോൾ വീഡിയോയുമായി കേരള പോലീസ്: വീഡിയോ കാണാം

ട്രോളെന്ന ആയുധമുപയോഗിച്ച് ജനങ്ങളെ കൈയ്യിലെടുത്ത കേരള പോലീസ് അതേ ആയുധമുപയോഗിച്ച് തന്നെ തങ്ങള്‍ക്കെതിരെ വന്ന വ്യാജ വാര്‍ത്തകളേയും നേരിടുകയാണ്. നേരത്തെ, പൊലീസ് ഉദ്യോഗസ്ഥരെ അപമാനിക്കുന്ന വിധത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി കേരള പൊലീസ് രംഗത്തു വന്നിരുന്നു. ഇപ്പോള്‍ ഒരുപടി കൂടെ കടന്ന് വ്യാജ പ്രചാരണങ്ങളെ പൊളിക്കുന്ന വീഡിയോ ആണ് പൊലീസ് ട്രോളന്മാര്‍ ഇറക്കിയിരിക്കുന്നത്. വീഡിയോ കാണാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments