ചരിത്രത്തിലാദ്യമായി നയാഗ്രയിൽ ഇന്ത്യൻ പതാകയുടെ ത്രിവർണം തെളിഞ്ഞു ! വിഡിയോ കാണാം

69

ചരിത്രത്തിലാദ്യമായി നയാഗ്രയിൽ ഇന്ത്യൻ പതാകയുടെ ത്രിവർണം തെളിഞ്ഞു. ചരിത്രത്തിൽ ആദ്യമായാണ് നയാഗ്രയിൽ മൂവർണ പ്രഭയിൽ മൂടുന്നത്. ഇന്ത്യയോടുള്ള ആദര സൂചകമായി ഇന്ത്യൻ സ്വതത്ര്യ ദിനത്തിൽ വൈകിട്ടോടെ മൂവർണ അലങ്കാരം നായഗ്രയിൽ തെളിയിയ്ക്കുകയായിരുന്നു. വീഡിയോ കാണാം