മനുഷ്യർ കണ്ടുപഠിക്കണം ഈ മിണ്ടാപ്രാണിയെ! വൈറൽ വീഡിയോ

34

റോഡിലൂടെ പാപ്പാന്റെ ഒപ്പം നടന്നുപോകുമ്ബോള്‍ ആന കാണിക്കുന്ന സാമാന്യമര്യാദയാണ് ഇപ്പോൾ സോഷ്യൽ മീസിയയിൽ ചര്‍ച്ചയാകുന്നത്. റോഡില്‍ ചത്തുകിടക്കുന്നത് പൂച്ചയാണോ പട്ടിയാണോ എന്ന് വ്യക്തമല്ല. ഇതിനെ കണ്ട് ആന വഴിമാറി പോകുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. ചങ്ങലയില്‍ ബന്ധിച്ചിരിക്കുന്ന നിലയിലും വഴിമാറി പോകാന്‍ ആന കാണിക്കുന്ന വിവേകമാണ് ചര്‍ച്ചയാകുന്നത്. വീഡിയോ കാണാം.