HomeNewsമകനെ കടിച്ചുകൊന്ന രാജവെമ്പാലയെ ആ അച്ഛൻ ചെയ്തതെന്ത്? - വീഡിയോ

മകനെ കടിച്ചുകൊന്ന രാജവെമ്പാലയെ ആ അച്ഛൻ ചെയ്തതെന്ത്? – വീഡിയോ

ജോലി കഴിഞ്ഞ് ആറു വയസ്സുള്ള മകനെയും കൂട്ടി സന്ധ്യക്ക് വീട്ടിലേക്കു വരികയായിരുന്നു ആ പിതാവ്. പെട്ടെന്ന് വഴിയിലേക്ക് ഇറങ്ങി വന്ന രാജവെമ്പാല മകനെ കടിക്കുന്നു. ആ പിതാവിന്റെ മടിയിൽ കിടന്നു തന്നെ തൽക്ഷണം മകൻ മരിക്കുന്നു. ഈ സാഹചര്യത്തിൽ ആ പിതാവ് എന്തു ചെയ്യും?

തന്റെ മുന്നിലുള്ളത് കൊടിയ വിഷമുള്ള രാജവെമ്പാലയാണെന്ന് പോലും ഓർക്കാതെ പാമ്പിന്റെ വാലിൽ പിടിച്ച് കാട്ടിൽ നിന്നും വലിച്ചെടുക്കുന്നു. പിന്നെ പലവട്ടം കറക്കി നിലത്തടിച്ച് കൊല്ലുന്നു. യൂടൂബിൽ ഇപ്പോൾ വൈറലാവുകയാണ് ഈ വീഡിയോ. രക്ഷപ്പെടാനായി പാമ്പ്‌ പലവട്ടം ചീറ്റിയൊക്കെ നോക്കിയെങ്കിലും പിടി വിടാതെ അയാൾ അതിനെ അടിച്ച് തല തകർക്കുന്നു. യൂ ടൂബിൽ ഹിറ്റായ ആ വീഡിയോ ഒന്നു കാണാം:

https://youtu.be/5gK6hcsTMMs

RELATED ARTICLES

Most Popular

Recent Comments