HomeNewsVideo-Newsഅളിയനും നവവധുവായ ഭാര്യയും വിവാഹവേദിയിൽ ഒരുമിച്ചു നൃത്തം വച്ചത് നവവരന് ഇഷ്ടമായില്ല; പിന്നീട് നടന്നത് ഇങ്ങനെ...

അളിയനും നവവധുവായ ഭാര്യയും വിവാഹവേദിയിൽ ഒരുമിച്ചു നൃത്തം വച്ചത് നവവരന് ഇഷ്ടമായില്ല; പിന്നീട് നടന്നത് ഇങ്ങനെ ! : വൈറലായ വീഡിയോ കാണാം

വിവാഹം സന്തോഷത്തിന്റെ അന്തരീക്ഷമാണ്, വീട്ടിൽ ശോഭയുള്ള ദിവസമാണിത്. എന്നാൽ ചില ചെറിയ കാര്യങ്ങൾ പോലും അതിന്റെ ശോഭ കെടുത്തിയേക്കാം. അത്തരമൊരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. വിവാഹദിവസം വധുവും സഹോദരനും ഒരുമിച്ച് നൃത്തം ചെയ്തത് ഇഷ്ട്ടപ്പെടാതെവന്ന നവവരാണ് ചെയ്തുകൂട്ടിയ കാര്യങ്ങളാണ് ഇപ്പോൾ സംസാരം. അളിയനും ഭാര്യയും ഒരുമിച്ചു ചുവടുവയ്ക്കുന്നത് അത്ര ഇഷ്ടപ്പെടാത്ത നവവരന് പിന്നിൽ ഡിജെ സംഘത്തോട് എന്തോ പോയി പറയുന്നതും അവർ ഡിജെ നിർത്തുന്നതും കാണാം. തുടർന്ന് അറിയാൻ വീഡിയോ കാണൂ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments