മലയാളത്തിലെ ക്ലാസിക് കുറ്റാന്വേഷണ സിനിമകളിലൊന്നായ ഫോറൻസിക് എന്ന സിനിമയുടെ ക്ലൈമാക്സ് രംഗത്തിന്റെ മെയ്ക്കിങ് വിഡിയോ പുറത്ത്. ഫോക്സ്വാഗൻ പോളോയിൽ ടൊവീനോയുടെ കഥാപാത്രവും വില്ലൻ കഥാപാത്രവും യാത്ര ചെയ്യുന്നതും ഒടുവിൽ ഇരുവരും തമ്മിൽ കാറിനുള്ളിൽ വച്ച് ഏറ്റുമുട്ടുന്നതിനിടെ വാഹനം അപകടത്തിൽ പെടുന്നതുമാണ് ക്ലൈമാക്സ്. എന്നാൽ ഈ രംഗം ഗ്രാഫിക്സ് അല്ല ഒറിജിനൽ ആയി ഷൂട്ട് ചെയ്തതാണ് എന്ന് വ്യക്തമാക്കുന്ന മേക്കിങ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് ഇതിന്റെ അണിയറ പ്രവർത്തകർ. വീഡിയോ കാണാം.
ആ രംഗം ഗ്രാഫിക്സ് അല്ല, ഒറിജിനൽ ! ‘ഫോറൻസിക്’ സിനിമയുടെ മേക്കിങ് വീഡിയോ വൈറൽ: വീഡിയോ കാണാം
RELATED ARTICLES